MOR OSTHATHEOS MEDIA

Official Media Wing of St Mary's Syrian Simhasana Church
Arthat - Kunnamkulam

About

കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയുടെ ഔദ്യോഗിക മീഡിയ വിഭാഗമായ മോർ ഒസ്തത്തിയോസ് മീഡിയ 2020 - ൽ കോവിഡ് മഹാമാരിയുടെ കാലത്ത് ലോക്ക്ഡൗണിൽ കഴിഞ്ഞിരുന്ന വിശ്വാസികൾക്ക് പള്ളിയിലെ ശുശ്രൂഷകൾ ലൈവ് ആയി കാണുവാൻ തക്കവണ്ണം സംപ്രേഷണം ചെയ്യുന്നതിന് രൂപീകൃതമായ കൂട്ടായ്മയാണ്.

1908 - ൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി മലങ്കരയിലെക്ക് എഴുന്നള്ളി സഭയിൽ സത്യവിശ്വാസം നിലനിർത്താൻ അഹോരാത്രം പോരാടി 1930 മാർച്ച് 19 ന് തൻ്റെ ജീവൻ തന്നെ മലങ്കരയിൽ ബലി അർപ്പിച്ച് ആർത്താറ്റ് കുന്നംകുളം സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയ പരിശുദ്ധനായ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ പാവന സ്മരണാർത്ഥം ആരംഭിച്ച മീഡിയ വിഭാഗമായ മോർ ഒസ്താത്തിയോസ് മീഡിയ ഇന്ന് സുറിയാനി ഓർത്തഡോക്സ് സഭയിലെ സകല വിശേഷ ദിവസങ്ങളും, നോമ്പുകളും, പുണ്യപെട്ട പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളുകളും സഭാ വിശ്വാസികളിലേക്ക് എത്തിക്കുന്നു.

Contact

Want to get in touch? Here's how you can reach us...

Address

Mor Osthatheos Media
St Mary's Syrian Simhasana Church
Arthat - Kunnamkulam
680503

Call Us

+91 97449 00303